Surprise Me!

മമ്മുക്കയുടെ The King | Old Movie Review | filmibeat Malayalam

2019-02-26 1,473 Dailymotion

old malayalam review The king 1995
ജോസഫ് അലക്സ്‌ തേവള്ളി പറമ്പിൽ എന്ന മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച വേഷങ്ങളിൽ ഒന്ന് പ്രേക്ഷകരിലേക്ക് എത്തിയിട്ട് 23 വർഷങ്ങൾ കഴിഞ്ഞു.മാക് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. അലി നിർമ്മിച്ച് ഷാജി കൈലാസ് സംവിധാനം നിർവ്വഹിച്ച് 1995 നവംബർ 11-ൽ പ്രദർശനത്തിനെത്തിയ ദി കിംഗ്. രഞ്ജി പണിക്കറിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രം ഒരു സൂപ്പർ ഡ്യുപർ ഹിറ്റായിരുന്നു